എകരൂൽ: ഇയ്യാട് ഇയ്യക്കുന്നുമ്മൽ പരേതനായ കോരെൻറ മകൻ ജനാർദനൻ (53) നിര്യാതനായി. മാതാവ്: ജാനു. ഭാര്യ: സിന്ധു. മക്കൾ: അഞ്ജലി (എച്ച്.ഐ കണ്ണാടിപ്പൊയിൽ), അജയ് സായ്, അനന്ദു സിങ്. മരുമകൻ: മനു.