മുക്കം: മണാശ്ശേരി മേത്തല മലയിൽ ഉണ്ണിച്ചോയി (80) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: എം. സുനീർ (ഹെൽത്ത് ഇൻസ്പെക്ടർ ഊർങ്ങാട്ടേരി, എൻ.ജി.ഒ യൂനിയൻ മലപ്പുറം ജില്ല കൗൺസിൽ അംഗം), മിനി. മരുമക്കൾ: ശശി, അഭിത സുനി (ഡി.എച്ച്.എസ് കോഴിക്കോട് മെഡിക്കൽ കോളജ്).