മുക്കം: മാമ്പറ്റ താന്നിക്കാട്ട് രവി (61) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാജീവ്, രമ്യ. മരുമക്കൾ: ആനന്ദ്, അനു. സഹോദരങ്ങൾ: വേണുഗോപാലൻ, രാജൻ, വാസുദേവൻ, പത്മാവതി