കുരുവട്ടൂർ: കാളഞ്ചേരി ഭാസ്കരൻ നായർ (78) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഷീബ, ശ്രീജ, ബേബി, ഷിനി. മരുമക്കൾ: സുരേഷ് ബാബു, മോഹനൻ, മനോജ്, അനിൽകുമാർ.