അത്തോളി: കൊങ്ങന്നൂർ കുന്നുമ്മൽതാഴെ പരേതനായ ശങ്കരൻ മാസ്റ്ററുടെ ഭാര്യ മാളുക്കുട്ടി (71) നിര്യാതയായി. മക്കൾ: മുരളി, ശശികല, ബീന, അനിൽകുമാർ, പരേതനായ അജിത്കുമാർ. മരുമക്കൾ: സഹദേവൻ (കണ്ണിപ്പൊയിൽ), വാസുദേവൻ (പൂനത്ത്), രുക്മിണി, പ്രസന്ന, പ്രസന്ന.