കുറ്റിക്കാട്ടൂർ: ശിവപുരിയിൽ പരേതനായ പ്രഫ. എം. പരമേശ്വരൻ നമ്പീശെൻറ ഭാര്യ പി.ടി. ദേവകി (76) നിര്യാതയായി. മക്കൾ: നിപുണ, ശിവപ്രസാദ്, ഡോ. ഹേമചന്ദ്രൻ. മരുമക്കൾ: നാരായണൻ, ദീപ, ആശ പി. ഉണ്ണി. സഹോദരങ്ങൾ: പി.ടി. ഉമാദേവി, ശ്രീദേവി, സരസ്വതി, ഭവാനി, പി.ടി. പരമേശ്വരൻ നമ്പീശൻ, ഇന്ദിര, രേവ, പരേതരായ ഡോ. പി.ടി. നാരായണൻ നമ്പീശൻ, പി.ടി. ശങ്കരൻ നമ്പീശൻ.