കുളങ്ങരപീടിക: മണക്കോട്ട്താഴം അബ്ദുൽ മജീദ് (58) നിര്യാതനായി. ഭാര്യ: ജാസ്മി. മക്കൾ: ഉമ്മർ, സഫിൻ, സഹല, ഷഹനാസ്. മരുമക്കൾ: മുജീബ് റഹ്മാൻ, അമീറുദ്ദീൻ, ജിൻസിയ. സഹോദരങ്ങൾ: അലി, സൈന.