പരപ്പൻപൊയിൽ: പനക്കോട് വാടിക്കൽ പരേതനായ കളത്തിൽ സയ്ദിെൻറ ഭാര്യ പുറായിൽ ഫാത്തിമ (88) നിര്യാതയായി. മക്കൾ: പരേതനായ സയ്ദ് മുഹമ്മദ്, അബ്ദുൽ സത്താർ, അബ്ദുൽ നാസർ, അബ്ദുൽ റസാഖ്, ജമീല, സഫിയ, ഷാഹിദ. മരുമക്കൾ: അബൂബക്കർ, മുഹമ്മദ്, ഗഫൂർ, സുലൈഖ, റംല, ആയിഷ.