ചെങ്ങന്നൂർ: എൽ.ജെ.ഡി ചെങ്ങന്നൂർ നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ബുധനൂർ പടിഞ്ഞാറ് പടിഞ്ഞാറ്റുംചേരി പഴവൂർ വീട്ടിൽ കെ.എൻ. രാമചന്ദ്രൻ നായർ (വിമുക്തഭടൻ -72) നിര്യാതനായി. എൽ.ഐ.സി ഏജൻറായിരുന്നു. ഭാര്യ: രാജമ്മ. മക്കൾ: രജനി, രതീഷ്ചന്ദ്രൻ. സഞ്ചയനം നാലിന് രാവിലെ എട്ടിന്