അമ്പലപ്പുഴ: തകഴി വിശാഖ് ഭവനിൽ വിശ്വനാഥെൻറ ഭാര്യ വിജയമ്മ (64) നിര്യാതയായി. മകൻ: വിജയകുമാർ. മരുമകൾ: അമ്പിളി.