ചെങ്ങന്നൂർ: പൊതുമരാമത്ത് വകുപ്പ് മുൻ ഉദ്യോഗസ്ഥൻ ചെങ്ങന്നൂർ മുണ്ടൻകാവ് കൊച്ചുകളീക്കൽ കിഴക്കേതിൽ വീട്ടിൽ കെ. ഗോപിനാഥൻ നായർ (86) നിര്യാതനായി. ഭാര്യ: ജെ. രാജമ്മ. മക്കൾ: ഹരികുമാർ (എയർഫോഴ്സ്), ഗോപകുമാർ (ജോയൻറ് ആർ.ടി.ഒ, കോന്നി). മരുമക്കൾ: ജയശ്രീ, ബീന ഗോപൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.