കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം പറക്കുന്നത്ത് പരേതനായ ഇബ്രാഹിമിെൻറ മകൻ കുഞ്ഞുപിള്ള (67) നിര്യാതനായി. ഭാര്യ: പൊതിയിൽ കുടുംബാംഗം ആസിയ. മക്കൾ: മുഹമ്മദ് ജിനീഷ്, ജിൻഷ. മരുമക്കൾ: സജാദ്, റസീന. ഖബറടക്കം ഞായറാഴ്ച 10ന് വെസ്റ്റ് ചേലക്കുളം മലേപ്പള്ളി നബവിയ്യ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.