മട്ടാഞ്ചേരി: ചക്കരയിടുക്കിൽ പരേതനായ മുൻ കൗൺസിലർ എം.കെ. ഉമ്മറിെൻറ ഭാര്യ ഫാത്തിമ (84) നിര്യാതയായി. മക്കൾ: സമദ് (ജങ്കാർ), സദറുദ്ദീൻ, മോളുമ്മ, സെബു. മരുമകൻ: റഹീം.