കോഴഞ്ചേരി: ചെറുകോല്‍ മാലത്ര മുതുമരത്തില്‍ പരേതനായ എം.എം. തോമസിെൻറ മകന് എം.ടി. വര്‍ഗീസ് (രാജു -68) നിര്യാതനായി. ഭാര്യ: തുമ്പമണ്‍ മരോട്ടിമൂട്ടില്‍ പുഷ്പ. മക്കള്‍: രാജേഷ്, ജിഷ, ഷാം. മരുമക്കള്‍: ജെസി, ജോണ്സണ് പോള്‍ (ഇഞ്ചക്കാല, തൃശൂര്‍). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കോഴഞ്ചേരി സെൻറ് തോമസ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.