തിരുവല്ല: പെരിങ്ങര കാരയ്ക്കൽ വലിയവീട്ടിൽ (ഇരമല്ലിൽ) കരുണാകരൻ പിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: പുരുഷോത്തമൻപിള്ള (ഏഷ്യാനെറ്റ് കേബിൾ വിഷൻ), ആനന്ദം, ശ്രീകുമാർ (എൽ.ഐ.സി ഏജൻറ്), വത്സല, പ്രസന്ന, പരേതനായ പ്രഭാകരൻപിള്ള. മരുമക്കൾ: ലീലാമണി, ഗീത, സി.എസ്. പിള്ള, സുരേഷ്, പരേതരായ സുകുമാരൻ നായർ, ഗിരിജ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.