തലക്കടത്തൂർ: തറയിൽ പരേതനായ മങ്ങാട്ടയിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ ഉസ്മാൻ (53) നിര്യാതനായി. മാതാവ്: കുഞ്ഞീമ. ഭാര്യ: മുംതാസ്. മക്കൾ: മുഹമ്മദ് ഹാഷിം, ഹംറാസ്.