ചങ്ങരംകുളം: നന്നംമുക്ക് മുതുകാട് പരേതനായ കിഴക്കേ വളപ്പിൽ മുഹമ്മദിെൻറ മകൻ അഷ്റഫ് (56) നിര്യാതനായി. ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ ഓട്ടോതൊഴിലാളി ആയിരുന്നു. ഭാര്യ: റുഖിയ്യ. മക്കൾ: നിയാസ് സഅദി, നിസാം, നിസാർ, നസ്ല. മരുമകൾ: ഫാത്തിമ ബത്തൂൽ. സഹോദരങ്ങൾ: ഖമറുദ്ദീൻ (സൗദി), അലി.