പൂക്കോട്ടുംപാടം: കൂറ്റമ്പാറ നിലമ്പതി തൊണ്ടിയിൽ നാരായണെൻറ മകൾ ഗായത്രി (17) നിര്യാതയായി. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയായിരുന്നു. മാതാവ്: സജിത. സഹോദരങ്ങൾ: അനന്ദു, വൈഷ്ണവി.