തിരൂർ: തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജ് ഇലക്ട്രിക്കൽ വിഭാഗം ട്രേഡ് ഇൻസ്ട്രക്ടറും ബി.പി അങ്ങാടി കോട്ടത്തറ മുല്ലശ്ശേരിയകത്ത് പാണാട് തറയിൽ സിദ്ദീഖ് ഹാജിയുടെ മകനുമായ അഹമ്മദ് കബീർ (ബാബു -43) നിര്യാതനായി. മാതാവ്: പരേതയായ ഉമയ്യ കുട്ടി. ഭാര്യ: നുസ്രത്ത് (ക്ലാരി മൂച്ചിക്കൽ). മക്കൾ: മുഹമ്മദ് അൻഫാൽ, ഫിദാൻ, മുഹമ്മദ് അഫ്നാൻ. സഹോദരങ്ങൾ: സുഹറ, നജീബ്, സമദ് (കുവൈത്ത്), സഹീർ, അർസൽ (ഇരുവരും എസ്.എസ്.എം പോളിടെക്നിക്).