കക്കോടി: കോട്ടയിൽ മൊയ്തീൻ കോയ (70) ഖദീജ മഹൽ തേഞ്ചേരിപറമ്പ് നിര്യാതനായി. ഭാര്യ: റംല ടി. മക്കൾ: സുഹൈബ് (ഖത്തർ), ഹസനുൽ ബന്ന (ഗ്രീൻ ഹൗസ്, നടക്കാവ്), ജംഷീർ (അഡോറ ഫാഷൻ, മുക്കം), ഷാഫി (വി.പി.കെ.എം.എം.എച്ച്.എസ്.എസ് പുത്തൂർ പള്ളിക്കൽ). മരുമക്കൾ: ഷീബത്ത്, ജൗഹറ, ബുഷറ, ഷഹാന.