ഫറോക്ക്: കള്ളിത്തൊടി നാഗശ്ശേരി കൊളത്തോടൻ വാസു (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുഷമ, സുഭദ്ര, സുനിത, സുസ്മിത. മരുമക്കൾ: മോഹൻദാസ് (എൽ.ഐ.സി), അശോകൻ (ബിസിനസ്), പ്രദീപ് കുമാർ (ബിസിനസ്), ജയരാജൻ (ബിസിനസ്).