കാപ്പാട്: കനിവ് സ്നേഹതീരം വൃദ്ധസദനത്തിൽ അന്തേവാസിയായിരുന്ന സുബൈദ (56) നിര്യാതയായി. മാങ്കാവ് സ്വദേശിയാണ്. മകൾ: ജാസ്മിൻ.