എകരൂൽ: തെയ്യം കലാകാരൻ പരേതനായ പൂനൂർ നമ്പിയുടെ ഭാര്യ രാജഗിരി കാരച്ചാലിൽ മാളുക്കുട്ടി (80) നിര്യാതയായി. മക്കൾ: ശാന്ത, ദാസൻ, സുരേഷ്ബാബു, ശൈലജ, ബിന്ദു, പ്രമീള, പ്രസീന. മരുമക്കൾ: പരേതനായ ഭാസ്കരൻ, ജാനകി, അജിത, രാജൻ, ചന്ദ്രൻ, രാജേഷ്, പരേതരായ ഭാസ്കരൻ, രമേശ് ദയാൽ.