വെങ്ങളം: ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് റിട്ട. ജീവനക്കാരി മുതിരക്കാലയിൽ യശോദ (65) നിര്യാതയായി. ഭർത്താവ്: പരേതനായ മുതിരക്കാലയിൽ ചോയിക്കുട്ടി. മക്കൾ: അഭിലാഷ്, നവീൻ, മല്ലിക. മരുമകൻ: ജീജീഷ്. സഹോദരങ്ങൾ: സീത, ചന്ദ്രിക, ആനന്ദൻ, സുനി