എരഞ്ഞിപ്പാലം: നാഗത്താൻ പറമ്പിൽ താമസിക്കും ഭാസ്കരൻ മാട്ടുവോൽ (81) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: അനിൽകുമാർ (എ.ബി ഗ്ലാസ്, എരഞ്ഞിപ്പാലം), ഹേമലത, പരേതനായ പ്രശാന്ത്. മരുമക്കൾ: സത്യൻ (പുറക്കാട്ടിരി), റീന