മുയിപ്പോത്ത്: മൂര്യാംകുന്നുമ്മൽ അച്യുതൻ നായർ (68) നിര്യാതനായി. പരേതനായ ഗോവിന്ദ കുറുപ്പിെൻറ മകനാണ്. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: വിജീഷ്, ബിന്ദു. മരുമകൻ: ബാബു (ഇരിങ്ങൽ). സഹോദരൻ: ബാലകുറുപ്പ്.