മാങ്കാവ്: കുറ്റിയില്‍താഴം പി.പി. കദീശബി (65) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കോയ. മക്കള്‍: അഷ്റഫ്, അല്‍താഫ്, മിര്‍ഷാദ്, മിനിശരത്ത്, ശബീറ.മരുമക്കള്‍: കെ.ടി. യൂസഫ്, നൗഷാദ്, ഫസീല, മറീന, ബാശിറ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കൊന്തനാരി പള്ളിയില്‍