പയ്യോളി: പുറക്കാട് കൊപ്പരക്കണ്ടം മഹല്ലിലെ പള്ളി പരിചാരകനായിരുന്ന എടവത്ത് താഴ മൂസ (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഇ.ടി. നൗഷാദ്, ഷൗക്കത്തലി, മനാഫ് (കുവൈത്ത്), അസീസ്, സറീന. മരുമക്കൾ: സുബൈദ, സൗധ, മുനീറ, മുനീറ, റസാഖ്