പയ്യോളി: ചൊക്കിയിൽ ഉമ്മർ (68) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: നൗഷാദ്, ആയിഷ, അൻവർ, നസീറ. മരുമക്കൾ: ഹാഷിം, മുസ്തഫ, ഉമൈമത്ത്, റജുല.