പട്ടാഴി: കന്നിമേൽ (പനയം വാർഡ്) താന്നിവിള വീട്ടിൽ പൊടിയൻ (89) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിക്കുട്ടി. മക്കൾ: ജാനകി, ലക്ഷ്മി, രവി, ഗോപി. മരുമക്കൾ: പരേതനായ കൊച്ചുചെറുക്കൻ, കൊച്ചുകുഞ്ഞ്, അമ്പിളി, വിലാസിനി.