മടവൂര്‍: മടവൂര്‍ മുക്ക് അമ്മംകുളത്തില് ആമിന (104) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞോയി. മക്കള്‍: ടി.എ. മുഹമ്മദ് അഹ്സനി (ജന. സെക്രട്ടറി, ബൈത്തുല്‍ ഇസ്സ നരിക്കുനി, ഖത്തീബ്, കുന്നത്ത് ജുമാമസ്ജിദ്), അബൂബക്കര്‍, അബ്ദുര്‍റഹ്മാന്‍ ലത്വീഫി, ഫാത്വിമ, ആയിശ, മറിയ, ഖദീജ, സുലൈഖ. മരുമക്കള്‍: പരേതനായ കുഞ്ഞിമുഹമ്മദ് ഹാജി, ഇബ്റാഹീം ഹാജി, പരേതനായ കുഞ്ഞിരായിന്‍ ഹാജി, മുഹമ്മദ്, അബൂബക്കര്‍, ജമീല, ശറീന, നസ്വീഹത്ത്. സഹോദരങ്ങള്‍: അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്, പരേതരായ ചേക്കുട്ടി മുസ്ലിയാര്, അഹ്മദ് കുഞ്ഞി മുസ്ലിയാര്, മൂസ, ഫാത്വിമ, ആയിശ.