നിലമേൽ: മുളയിക്കോണം ശാസ്താംകോണത്ത് പൊയ്കയിൽ പുത്തൻവീട്ടിൽ റഹിമുദ്ദീൻ (52) നിര്യാതനായി. ഭാര്യ: നെസെബാബീവി. മക്കൾ: നൗഫൽ, നൗഫിയ. മരുമകൻ: സുഹൈൽ.