പേരാമ്പ്ര: മഠത്തും താഴെ കുനിയിൽ പാറു അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ രയരപ്പൻ നായർ. മക്കൾ: രാമകൃഷണൻ (എം.കെ ബ്രദേഴ്സ്,പേരാമ്പ്ര), കനകം പട്ടാണിപ്പാറ, പരേതരായ ജാനകി, ബാലകൃഷ്ണൻ (ലിമ മെറ്റൽസ്). മരുമക്കൾ: സൗദാമിനി (പട്ടാണിപ്പാറ), പ്രേമ മുയിപ്പോത്ത്, ബാലൻ നായർ വള്ളിപ്പറ്റ, പരേതനായ ഗോപാലൻ നായർ (പിള്ളപ്പെരുവണ്ണ). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, അമ്മാളു അമ്മ, പരേതരായ നാരായണി അമ്മ, കണാരൻ നായർ.