മുക്കം: കുമാരനെല്ലൂർ തടപ്പറമ്പ് പുനത്തിൽ വേലായുധൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കള്‍: വെജീഷ (കുട്ടൻ), വേഷ്മ. മരുമക്കള്‍: വിനോദ്, ജിൻസി.