നെടുമങ്ങാട്: ആനാട് പനയംചേരി പ്രശാന്ത് വിലാസത്തിൽ പി. രവീന്ദ്രൻപിള്ള (73) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: പരേതനായ ആർ. പ്രശാന്ത്, എൽ. ആശ. മരുമക്കൾ: ആർ. ദീപ, ബി.വി. സുനിൽകുമാർ. സഞ്ചയനം ആറിന് രാവിലെ ഒമ്പതിന്.