കുന്ദമംഗലം: മലയമ്മ എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പിലാശ്ശേരി മുണ്ടറോട്ട് രാഘവന് (85) നിര്യാതനായി. സഹോദരങ്ങള്‍: പത്മാവതിയമ്മ, കാർത്യായനിയമ്മ, പരേതനായ വേലായുധന് നായര്‍.