ആര്യനാട്: ആര്യനാട് ശ്രീരാമ നിലയത്തിൽ പരേതനായ കെ.എം. ഗോപാലകൃഷ്ണെൻറ ഭാര്യ കെ. ഓമന (72) നിര്യാതയായി. മകൾ: കെ.ജി. ജ്യോതിർമിനി (ആര്യനാട് സഹകരണ ബാങ്ക്). മരുമകൻ: എസ്. അശോകൻ (എൻ.സി.സി 2കെ ബറ്റാലിയൻ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.