വടകര: നാദാപുരം റോഡ് കാരക്കാട് പറമ്പില്‍ ബാലകൃഷ്ണന് (68) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: ബിജീഷ്, വിനീഷ്, ബിജിഷ, വിനിഷ. മരുമക്കള്‍: ഡോ. റീഷ്മ, പ്രശാന്ത്, സുജിത്ത്. സഹോദരങ്ങള്‍: ബേബി, വസന്ത, തങ്കം, ഗിരിജ.