മുടപുരം: അഴൂർ മുട്ടപ്പലം അനുശ്രീയിൽ സി. അപ്പുക്കുട്ടൻ നായർ (64) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീകുമാരി. മക്കൾ: അരുൺകുമാർ, അനു. മരുമകൻ: സുജിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.