നെട്ടയം: സൂര്യനഗർ എസ്.എൻ.ആർ.എ 12 ദീപ നിവാസിൽ ശിവൻകുട്ടിയുടെ മകൻ എസ്. ദീപു (38) നിര്യാതനായി. മാതാവ്: ശൈലജ. ഭാര്യ: ലക്ഷ്മി. മകൾ: ശിവനന്ദ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.