നാദാപുരം: ആവോലം കൂനൻറവിട ബാലെൻറ ഭാര്യ ചന്ദ്രി (52) നിര്യാതയായി. മക്കൾ: രജീഷ്, രജിന. മരുമക്കൾ: രാജൻ, രജിത. സഹോദരങ്ങൾ: ശാന്ത, ലീല, മോഹനൻ.