വളയം: കാലിക്കൊളുമ്പ് മുത്തങ്ങച്ചാലിൽ രവീന്ദ്രൻ (59) നിര്യാതനായി. പിതാവ്: പരേതനായ ചോയി. മാതാവ്: മാതു. ഭാര്യ: ചന്ദ്രി. മക്കൾ: രജീഷ്, ജിജിമോൾ, സുഷാൽ. മരുമക്കൾ: സുകന്യ, സനൽ, റിയ. സഹോദരങ്ങൾ: പ്രദീപൻ, ദിനേശ് സിങ്, ശിവദാസൻ, റീന, പരേതരായ സജീവിനി, സുധീഷ്.