കുറ്റ്യാടി: വളയന്നൂരിലെ എടത്തും വേലിക്കാത്ത് കണാരൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. സഹോദരങ്ങൾ: ദേവി, ജാനു, ലീല (പയന്തോങ്ങ്), പത്മിനി പേരാവൂർ, കൃഷ്ണൻ, കണ്ണൻ, ശാരദ.