കൊടിയത്തൂർ: ചെറുവാടി കൊന്നാലത്ത് കണ്ണാംപറമ്പിൽ കുഞ്ഞോക്കു (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: യൂസഫ്, ഹസീന, സാബിറ. മരുമക്കൾ: മുസ്തഫ, റഷീദ്, റിസ്വാ