കൂത്താളി: കാളൻകണ്ടി മീത്തൽ അണിയറ (98) നിര്യാതയായി. മക്കൾ: ശാരദ, ചെക്കോട്ടി, കുഞ്ഞപ്പ (മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ്-കൂത്താളി), ജാനു, ചന്ദ്രൻ, ശോഭന.