പെരുമണ്ണ: കുറുങ്ങോട്ടുമ്മൽ പരേതനായ അഹമ്മദ് കോയയുടെ മകൻ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: പാത്തുമ്മയ്. മക്കൾ: നിസാറ, ജസീറ, ബുഷ്റ. മരുമക്കൾ: മുസ്തഫ, സിദ്ദീഖ്, സകീർ. സഹോദരങ്ങൾ: അബ്ദുല്ലക്കോയ, ഇമ്പിച്ചിപ്പാത്തു, പരേതയായ പാത്തയ്.