പാറശ്ശാല: ഇഞ്ചിവിള തങ്കം ഭവനില്‍ ഭാസകരന് (82) നിര്യാതനായി. ഭാര്യ: എ. തങ്കം. മക്കള്‍: മായാ ഭാസ്കര്‍, മേഘാ ഭാസ്കര്‍. മരുമക്കള്‍: എ. സാംബശിവന്, സി. സനാതനകുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.