വടശ്ശേരിക്കോണം: ഒറ്റൂർ കുന്നുവിളവീട്ടിൽ വി. മുരളി (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജയദീപ്, ഷജിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.