കൊച്ചി: കലൂര്‍ എ.സി.എസ് സ്കൂളിന് സമീപം താമസിക്കുന്ന തച്ചിരിക്കാട് വീട്ടില്‍ പരേതനായ ഇല്ല്യാസ് മകന് സിദ്ദീഖ് (46) നിര്യാതനായി. ഭാര്യ: ബീവി. മക്കള്‍: ഫെബിന, ഷാഫി, ഷഹന. മരുമകന്: സാബിര്‍.