പെരുമ്പാവൂർ: വല്ലം റയോൺപുരം പുത്തിരി (നന്നപ്പിള്ളി) വീട്ടിൽ പരേതനായ അബ്ദുൽ റഹിമാെൻറ മകൻ സക്കീർ (54) നിര്യാതനായി. മാതാവ്: ആസിയ. ഭാര്യ: ഷറീന. മക്കൾ: മനീഷ, അലീഷ, മുഹമ്മദ് ഷാൻ. മരുമകൻ: ജിയാസ് (ബഹ്റൈൻ).